English: Accept Malayalam: സ്വീകരിക്കൂ English: Account Malayalam: അക്കൗണ്ട് Context: Adding a folder or file English: Add Malayalam: ചേർക്കൂ or ചേർക്കുക English: Advanced Malayalam: വിപുലമായ English: Archive Malayalam: English: Article Malayalam: ലേഖനം English: Autofill Malayalam:സ്വയം പൂരിപ്പിക്കൽ English: Basic Malayalam: അടിസ്ഥാനം English:Block Malayalam:തടയുക English: Branch Malayalam: ശാഖ English: Button Malayalam: ബട്ടൺ English: Call Malayalam: വിളിക്കൂ English: Camera Malayalam: ക്യാമറ English: Centralised Malayalam: കേന്ദ്രീകൃത English: Centre Malayalam: കേന്ദ്രം English: Changes Malayalam: മാറ്റങ്ങൾ English: Chat, Chats Malayalam: ചാറ്റ്, ചാറ്റുകൾ English: Clear Malayalam: മായ്‌ക്കുക English: Configure Malayalam: ക്രമീകരിക്കു English: Content Malayalam: ഉള്ളടക്കം English: Copy Malayalam: പകർത്തുക English:Crash Malayalam:തകരാർ English: Create Malayalam: സൃഷ്ടിക്കൂ Context: Comment on a video or express your views English: Comment Malayalam:അഭിപ്രായം English: Decline Malayalam: നിരസിക്കുക English: Dencentralized Malayalam: വികേന്ദ്രീകൃത English:Delete Malayalam:ഇല്ലാതാക്കൂ English: Details Malayalam: വിശദാംശങ്ങൾ English: Discard Malayalam: ഉപേക്ഷിക്കുക English:Domain Malayalam:മേഖല English:Download Malayalam:ഡൌൺലോഡ് ചെയ്യൂ or ഡൌൺലോഡ് English: Device, Devices Malayalam: ഉപകരണം , ഉപകരണങ്ങൾ Context: Enter your PIN number/ give some info to a computer English: Enter(verb) Malayalam:നൽകുക English: Edit Malayalam:തിരുത്തുക English: Emoji Malayalam: ഇമോജി English: Encryption Malayalam: എൻക്രിപ്ഷൻ English: End to End Encryption Malayalam: English: Favourites Malayalam: പ്രിയപ്പെട്ടവ English: Feature Malayalam: സവിശേഷത English:Folder(s) Malayalam:ഫോൾഡർ(singular), ഫോൾഡറുകൾ(plural) Context: The main page or home page English: Generate Malayalam: സൃഷ്ടിക്കൂ English: Generator Malayalam:സൃഷ്ടാവ് English: Hide Malayalam: മറയ്‌ക്കുക English: Hidden Malayalam: മറച്ചിരിക്കുന്നു English: History Malayalam: ചരിത്രം English:Home Malayalam: Context: A symbol or English: Icon Malayalam: ചിഹ്നം English: Image Malayalam: ചിത്രം English:Invitation, Invitations Malayalam:ക്ഷണം, ക്ഷണങ്ങൾ English: Language Malayalam: ഭാഷ English: Local Malayalam: പ്രാദേശികം English:Limit Malayalam: പരിധി Context: Collection of items English: List Malayalam: പട്ടിക Context:Sign in to a service or enter the service using an email or password English:Log in Malayalam: പ്രവേശിക്കൂ Context: English:Login(singular), Logins(plural) Malayalam:പ്രവേശനം, പ്രവേശനങ്ങൾ English: Master Password Malayalam:പ്രാഥമിക രഹസ്യവാക്ക് English: Mention, Mentions, Mentioned Malayalam: സൂചന, സൂചനകൾ, സൂചിപ്പിച്ചു English: Media Malayalam: മാധ്യമം English: Member, members Malayalam: അംഗം, English:Message(s) Malayalam: സന്ദേശം(singular),സന്ദേശങ്ങൾ(plural) English: Next Malayalam: അടുത്തത് English: O.K Malayalam: ശരി English: No Malayalam: ഇല്ല. English: Notifications Malayalam: അറിയിപ്പുകൾ English: Open Malayalam: തുറക്കുക or തുറക്കൂ English: Organisation Malayalam: സംഘടന English: Password Malayalam: രഹസ്യവാക്ക് English: Permission(singular), Permissions(plural) Malayalam:അനുമതി, അനുമതികൾ English:Policy, Policies Malayalam:നയം(singular), നയങ്ങൾ(plural) English:Preview Malayalam:പൂര്‍വ്വദൃശ്യം English: Preferences Malayalam: മുൻ‌ഗണനകൾ English: Recent Malayalam: സമീപകാലത്ത് English: Remove Malayalam:നീക്കം ചെയ്യൂ English: Restore Malayalam: വീണ്ടെടുക്കുക, വീണ്ടെടുക്കൂ English: Save Malayalam: സംരക്ഷിക്കൂ or സംരക്ഷിക്കുക English: Security Malayalam: സുരക്ഷ English:Send Malayalam: അയയ്ക്കൂ English: Service Malayalam: സേവനം English:Settings Malayalam: ക്രമീകരണങ്ങൾ English: Skip Malayalam: ഒഴിവാക്കൂ Context: Status of a service(Eg. What is the current status of the server?) English: Status Malayalam: നില English:Sticker, Stickers Malayalam: സ്റ്റിക്കർ(singular), സ്റ്റിക്കറുകൾ(plural) English: Submit Malayalam: സമർപ്പിക്കൂ or സമർപ്പിക്കുക English: Support Malayalam: പിന്തുണ English: Synchronise/Sync Malayalam: സമന്വയിപ്പിക്കുക/സമന്വയിപ്പിക്കു/സമന്വയം English:Thumbnail Malayalam:ലഘുചിത്രം English: Timezone Malayalam:സമയ മേഖല English: Topic Malayalam: വിഷയം English: Touch/Tap Malayalam:തൊടുക, തൊടൂ English: Transfer Malayalam: കൈമാറ്റം English: Type Malayalam:തരം English: Unblock Malayalam: തടഞ്ഞത് മാറ്റുക English:User Malayalam: ഉപയോക്താവ് English:Username Malayalam:ഉപയോക്തൃനാമം Context: Update software or app English:Update Malayalam: പുതുക്കുക or പുതുക്കൂ English:Value Malayalam: മൂല്യം Context: verfication of PIN,OTP,Password,etc. English: Verify Malayalam:ഉറപ്പാക്കൂ Context: version of an app or software English: Version Malayalam: പതിപ്പ് Context: For viewing a folder or file English:View Malayalam:കാണുക English: Video Malayalam: വീഡിയോ English: Voice Message Malayalam: ശബ്ദ സന്ദേശം English: Window Malayalam: ജാലകം Context: Wipe data or clear data English: Wipe Malayalam: മായ്‌ക്കുക English:Wizard Malayalam: സഹായി English:Zip Code Malayalam: പിൻ കോഡ് English: Yes Malayalam: അതെ English: Zone Malayalam: മേഘല